5 killed in car-lorry smash at Ramanattukara in Kozhikode| Oneindia Malayalam

2021-06-21 122

5 killed in car-lorry smash at Ramanattukara in Kozhikode
കോഴിക്കോട് രാമനാട്ടുകരയ്ക്കടുത്ത് പുളിയഞ്ചോട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. കാര്‍ യാത്രക്കാരായിരുന്ന അഞ്ച് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. വാഹനങ്ങള്‍ അമിത വേഗതയിലായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.രാമനാട്ടുകര അപകടത്തിന് മുന്‍പ് വാഹനങ്ങള്‍ ചേസിംഗ് നടത്തിയതായി പൊലീസിന് സംശയമുണ്ട്


Videos similaires